വിവാഹമോചനം

“അമ്മ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല… പഴയതൊന്നും അത്ര വേഗം മറക്കാൻ എനിക്ക് പറ്റില്ല… എല്ലാം അറിഞ്ഞു വരുന്ന ഒരാൾ മതി എനിക്ക്.”“അച്ഛനെ ഓർത്ത്…

ഒറ്റമരം (കവിത)

എന്റെ വീടിന്റെ പടിഞ്ഞാറേമൂലയിൽഉണ്ടായിരുന്നൊരു കൂറ്റൻമരം.തണലേറെ ഏകിയിരുന്നാമരത്തിന്റെശിഖിരത്തിലെന്നും വിരുന്നുകാരായ്‌,കിളികളും, അണ്ണാറക്കണ്ണനും വന്നെത്തികലപില ശബ്ദങ്ങൾ തീർത്തിരുന്നുതൈത്തെന്നൽ ഒറ്റ മരത്തിന്റെ ചില്ലയിൽതത്തിക്കളിച്ചു തണുപ്പുനല്കി.മീനചൂടേറ്റന്റെ വീടു പുകയാതെഈ മരമെന്നും കുടപിടിച്ചു.താഴ്ന്ന മരക്കൊമ്പിൽ വൃശ്ചികമാസംപിറക്കുമ്പോൾ…

ക്ഷണപത്രം ❤️❤️

“”” നയനയുടെ കല്യാണം ഉറപ്പിച്ചല്ലേ.. Congratz….”””” ഓഫീസിലെ ബോർഡ് മീറ്റിംഗിനിടയിലാ യിട്ടായിരുന്നു ബോസ് അർഥവ് സൃഷ്ടിത് പ്രതീക്ഷിക്കാതെ വിഷ് ചെയ്തത്. സത്യത്തിൽ എല്ലാവരോടു ഒരു സർപ്രൈസായി പറയാം…

Plus2 Thrilling love story….

Vegam odiyanu annu njan classilethiyath. Orupad agrahangalode..Kaaranam njan orupad snehikunna ente monjathikuti aval innoru marupadi tharamennu paranjirunnu..Athum avalude frndine kondu…

ആയിഷാന്റെ ഇക്കൂസ്. ഫുൾ പാർട്ട്

✍ ലൈലയുടെ മജ്നു ആദ്യ ഭാഗങ്ങൾ ഇതൊരു കഥയല്ല”” നടന്നതും നടക്കാൻ പോകുന്നതുമായ സംഭവമാണ്”” ഇതിലെ കഥാപാത്രങ്ങൾ തികച്ചും സത്യം”” ഒരുപക്ഷെ ഈ സംഭവ കഥയുടെ”” അവസാനം”…

short story…

മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ… പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന് അച്ഛൻ അങ്കിളിനെ ഓർമ്മപ്പെടുത്തുന്നത് അവളും…

സഖാവിന്റെ പ്രണയിനി..

Short story അഭിപ്രായങ്ങൾ അറിയിക്കാനും മറക്കരുതേ… “സഖാവേ…” “വേണ്ട രേണു… ”സ്നേഹത്തിന്റെ ചുവപ്പല്ല,വിപ്ലവത്തിന്റെ ചുവപ്പാണ്എന്റെ ഹൃദയം “ അതു കൊണ്ട് നി വേണ്ടാത്തത് ഒന്നും തന്നെ മനസിൽ…

❤️The wonderful love.. 💖

“ഹലോ.. നിയാസ്ക.. പെണ്ണും ചെക്കനും വന്ന് സ്റ്റേജിൽ കയറുമ്പോ… ഇത് പൊട്ടിക്കണം.. “ “അയ്യോ എനിക്ക് അറിയാം നീ പേടിപ്പിക്കേണ്ട.. “ “ഓ പിന്നെ… 😏” “അല്ലാ…

zehrante kalb…. ❤️

എന്റെ പേര് zehra.. പാലായിൽ (H) നൗഷാദിന്റെയും മിസിരിയ യുടുടെയും മൂത്ത.. പുത്രി എന്റെ താഴെ ഒരുത്തി കൂടെ ഇണ്ട് മിഹ്‌റാ എന്നാണ് അവളുടെ പേര് ഓൾ…